കോഴിക്കോട് : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള സു പ്രീം കോടതി വിധിക്കെതിരെ ശ്രീ പള്ളിപ്പാട്ട് അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്നും എരഞ്ഞിപ്പാലം തായാട്ട് ഭഗവതീ ക്ഷേത്രം വരെ സ്വാമിയേ ശരണമയ്യപ്പ എന്ന നാമജപ മന്ത്രം ഉരുവിട്ട് കൊണ്ട് യാത്ര നടത്തി.ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് ഭക്തർ ഈ യാത്രയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *