തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ബെഹ്‌റ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോൾ സന്നിധാനത്തു വനിതാ പൊലീസിനെ നിയമിക്കണ്ട എന്നും പമ്പ വരെ മതിയെന്നും തീരുമാനമായി.
2018-10-08
