
കേരളപ്പിറവിക്കൊപ്പം കേരളം കാത്തിരുന്ന ഏറ്റവും വലിയ ആനിവേഴ്‌സറി സെയിലിന് മൈജിയില്‍ തുടക്കമായി. വമ്പന്‍ വിലക്കുറവിനൊപ്പം കിടിലന്‍ കോംബോ ഓഫറുകളാണ് ഈ സെയിലിലെ പ്രധാന ആകര്‍ഷണം. ഇന്നത്തെ ഉയര്‍ന്ന വിലക്കയറ്റത്തിനിടയില്‍ മികച്ച ലാഭത്തില്‍ ഗാഡ്ജറ്റ്‌സും ഹോം അപ്ലയന്‍സസുമെല്ലാം സ്വന്തമാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷത്തോടെ ഷോപ്പിങ് നടത്താന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് മൈജിയുടെ ഈ മൂന്ന് ദിന ആനിവേഴ്‌സറി സെയില്‍.
1,61,726 രൂപ വിലവരുന്ന 12 പ്രൊഡക്റ്റുകള്‍ വെറും 79,999 രൂപയ്ക്ക് മൈജി കോംബോ ഓഫറിലൂടെ ലഭ്യമാണ്. 43 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വി, ഗോദ്റെജ് 1 ടണ്‍ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി, ലോയ്ഡ് സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍, ഹയര്‍ ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍, ബട്ടര്‍ഫ്‌ലൈ 2 ബി ഗ്ലാസ്ടോപ്പ് ഗ്യാസ് സ്റ്റോവ്, ബജാജ് പെഡസ്റ്റല്‍ ഫാന്‍, വി-ഗാര്‍ഡ് ഇന്‍ഡക്ഷന്‍ കുക്കര്‍, സെല്ലോ സ്പിന്‍മോപ്പ്, കാസ്റ്റര്‍ എമര്‍ജന്‍സി ലൈറ്റ്, ഗാഡ്മി 6 പീസ് ഗ്ലാസ് സെറ്റ്, നോള്‍ട്ട 6 പീസ് കോഫി മഗ്, 1.6 ലീറ്റര്‍ ഗ്ലാസ് ജഗ് എന്നിവയാണ് ഈ കോമ്പോയില്‍ ഉള്‍പ്പെടുന്നത്.
72,256 രൂപ വിലവരുന്ന 12 പ്രൊഡക്റ്റുകള്‍ വെറും 24,999 രൂപയ്ക്ക് ലഭിക്കുന്നതാണ് രണ്ടാമത്തെ കോംബോ. മുപ്പത്തിരണ്ട് ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വി , 7.5 കിലോ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍, നോള്‍ട്ട 3 ലിറ്റര്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പ്രഷര്‍ കുക്കര്‍, 1.8 ലിറ്റര്‍ ഇലക്ട്രിക് കെറ്റില്‍, ഹാവല്‍സ് 1100 വാട്ട് ഡ്രൈ അയണ്‍ ബോക്‌സ്, സെല്ലോ പതിനാല് പീസ് ഡിന്നര്‍ സെറ്റ് , വി-ഗാര്‍ഡ് ത്രീ ജാര്‍ 750 വാട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍, പിജിയന്‍ 4.2 ലിറ്റര്‍ എയര്‍ ഫ്രയര്‍ ബ്ലൂബെറീസ് കോംബോ, എല്‍.എല്‍.എം ഇഡ്ഡലി കുക്കര്‍, ഇംപെക്‌സ് പുഷ് ചോപ്പര്‍, ലുമിനാര്‍ക് 6 പീസ് ജ്യൂസ് സെറ്റ് എന്നിവയാണ് വരുന്നത്.
കുടുംബത്തിനാവശ്യമായ ഉല്‍പന്നങ്ങള്‍ ഒരുമിച്ച് വാങ്ങി കൂടുതല്‍ ലാഭം നേടാനും, ഇഷ്ടപ്പെട്ട ഗാഡ്ജറ്റുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനും ഇതിലും നല്ലൊരു അവസരം വേറെയില്ല. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ഗൃഹോപകരണങ്ങള്‍, ആക്‌സസറീസ് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 44,000 രൂപ വില വരുന്ന ഇഷ്ട പ്രൊഡക്ടുകള്‍ സ്വന്തമാക്കാനും അവസരമുണ്ട്. ഹോം അപ്ലയന്‍സസുകളില്‍ രണ്ട് വലിയ കോംബോ ഓഫറുകളാണ് ഈ സെയിലിലെ പ്രധാന ആകര്‍ഷണം. ഇ എം ഐയില്‍ വാങ്ങാന്‍ ഏറ്റവും കൂടുതല്‍ ഫിനാന്‍സ് പാര്‍ട്ണര്‍മാരുടെ സപ്പോര്‍ട്ടുമുണ്ട്.
ആപ്പിള്‍ ഐഫോണ്‍ 16 ഇപ്പോള്‍ വെറും 64,999 രൂപ ഗ്രാന്‍ഡ് പ്രൈസില്‍ ലഭ്യമാണ്. സാംസങ് ഗാലക്‌സി എസ് 26 ഗ്രാന്‍ഡ് പ്രൈസില്‍ 89,999 രൂപയ്ക്ക് വാങ്ങാം. 49,900 രൂപ വിലവരുന്ന ഐപാഡ് എ16 ഇപ്പോള്‍ വെറും 46,899 രൂപ ഗ്രാന്‍ഡ് പ്രൈസില്‍ ലഭിക്കും.
ലാപ്ടോപ്പുകള്‍ക്കൊപ്പം 16,499 രൂപ മൂല്യമുള്ള സൗജന്യ ലാപ്ടോപ്പ് കിറ്റ് സമ്മാനമായി ലഭിക്കുന്നു. ഇതില്‍ കീബോര്‍ഡ്, സ്റ്റീരിയോ ഹെഡ്ഫോണ്‍, മൗസ്, മൗസ് പാഡ്, ബ്ലൂടൂത്ത് സൗണ്ട് ബാര്‍ എന്നിവ ഉള്‍പ്പെടുന്നു. എച്ച്പിയുടെ പ്രിന്റ്, കോപ്പി, സ്‌കാന്‍ വൈ – ഫൈ സൗകര്യമുള്ള പ്രിന്റര്‍ 13,500 രൂപയില്‍ താഴെ ഓഫര്‍ വിലയില്‍ വാങ്ങാം.
49,000 രൂപ വിലയുള്ള 43 ഇഞ്ച് ബ്രാന്‍ഡഡ് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവി വെറും 10,999 രൂപ ഓഫര്‍ വിലയില്‍ ലഭിക്കുന്നു. 4 വര്‍ഷത്തെ വാറന്റിയോട് കൂടിയ ബ്രാന്‍ഡഡ് സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ വെറും 10,499 രൂപയ്ക്ക് സ്വന്തമാക്കാം. 22,550 രൂപ വിലവരുന്ന ബ്രാന്‍ഡഡ് ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ വെറും 14000 രൂപയില്‍ താഴെ വിലയില്‍ ലഭ്യമാണ്. 1 ടണ്‍ ത്രീ സ്റ്റാര്‍ ഏസി 19000 രൂപയില്‍ താഴെ ഗ്രാന്‍ഡ് പ്രൈസില്‍ ലഭിക്കും.
3,300 രൂപയില്‍ താഴെ വിലയില്‍ ത്രീ ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ ലഭിക്കുമ്പോള്‍ 17,000 രൂപയില്‍ താഴെ ഇന്‍വെര്‍ട്ടര്‍ ബാറ്ററി കോംബോ, 1900 രൂപയില്‍ താഴെ വിലയില്‍ ബി എല്‍ ഡി സി ഫാന്‍ തുടങ്ങി കിച്ചന്‍ അപ്ലയന്‍സസിനും സ്മോള്‍ അപ്ലയന്‍സസിനും ഏറ്റവും കുറഞ്ഞ വിലകള്‍ മാത്രം.
ഐഗിയര്‍ ബ്ലൂടൂത്ത് സ്പീക്കര്‍, നോയിസ് സ്മാര്‍ട്ട് വാച്ച്, ബോട്ട് ഈയര്‍ ബഡ്സ്, ഹാപ്പിപോള പവര്‍ ബാങ്ക് എന്നിവ അടങ്ങുന്ന കോംബോ പായ്ക്ക് 1 വര്‍ഷത്തെ വാറന്റിയോടെ വെറും 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ബോട്ട് പാര്‍ട്ടിപാല്‍ സ്പീക്കര്‍ 70% കിഴിവില്‍ ലഭ്യമാണ്. സോണി 400വാട്ട് സൗണ്ട്ബാര്‍ സിസ്റ്റം 13,999 രൂപ ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. ഓഫര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
