താൻ നൃത്തം ചെയ്തതത് പതിനെട്ടാം പടിയിലല്ലെന്നും ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്നുമുള്ള വെളിപ്പെടുത്തലുമായി നടി സുധ ചന്ദ്രന്‍ രംഗത്ത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയിലെ പതിനെട്ടാം പടിയില്‍ ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഈ കാര്യത്തിന് മറുപടിയുമായാണ് ഇവർ രംഗത്ത് എത്തിയത്ചെ
ന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചിരുന്നത്.1986 ചിത്രീകരിച്ച നമ്പിനാര്‍ കെടുവതില്ലൈ എന്ന ചിത്രത്തിനു വേണ്ടി യുവ നടിമാരായ ജയശ്രീ, സുധാ ചന്ദ്രന്‍ അനു, വടിവുകരസി, മനോരമ എന്നിവര്‍ പതിനെട്ടാം പടിയില്‍ വെച്ച് നൃത്തം ചെയ്തതെന്നായിരുന്നു വാര്‍ത്ത

Leave a Reply

Your email address will not be published. Required fields are marked *