പത്തനംതിട്ട: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍. നിലയ്ക്കലില്‍ പൊലീസിന്റെ പെരുമാറ്റം ആശാസ്യകരമല്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സമരത്തിന്റെ പേരില്‍ ബിജെപിയുടേത് കാപട്യമാണ്. എന്തിനാണ് അവര്‍ സമരം നടത്തുന്നത്. നിയമനിര്‍മ്മാണം നടത്തിയാല്‍ പോരേ. സംസ്ഥാന സര്‍ക്കാരിനായാലും ഇത് ചെയ്താല്‍ പോരെ. കൊടിയുമെടുത്ത് ബിജെപിക്കാര്‍ സമരം ചെയ്തതിന്റെ ഔചിത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *