നിസാന്റെ പുതിയ എസ് യു വി കിക്ക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു‍. ഇന്ത്യന്‍ വിപണിയില്‍ കിക്ക്സ് വലിയ നേട്ടം കൈവരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ മത്രമേ നിസാന്‍ വിപണിയില്‍ ലഭ്യമകു. ഇന്ത്യന്‍ നിരത്തുകളിലൂടെള്ള കിക്ക്സിന്റെ പരീക്ഷണ ഓട്ടം നേരത്തെ വാഹന പ്രേമികളുടെ ശ്രദ്ധ ആകര്‍ശിച്ചിരുന്നു.

ഓട്ടോമറ്റിക് ക്ലൈമറ്റ് കണ്‍‌ട്രോല്‍ സിസ്റ്റം, സ്മാര്‍ട്ഫോണ്‍ ഇന്റഗ്രേഷന്‍, സറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം, എന്നീ അത്യാധുനിക സൌകര്യങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 9.40 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വില എന്നാണ് കണക്കാക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *