ശരണം വിളിക്കുന്ന ഭക്തരെ പോലീസ് സംശയത്തോടെ കാണുന്നുവെന്ന ഭക്തരുടെ പരാതികൾ സന്നിധാനത്തു ഉയരുന്നു.ജനം ടിവിയുടെ ലേഖകൻ ഭക്തരുടെ അഭിപ്രായങ്ങൾ ചോദിക്കുന്ന സമയത്താണ് ഭക്തരുടെ ഇത്തരത്തിലുള്ള പരാതികൾ ഉയര്ന്ന് വന്നത്.അതേസമയം ഇന്നലെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മഞ്ജു മലകയറിയാല്‍ ഇന്നലെ നടന്നതിനേക്കാളും വലിയ പ്രതിഷേധം ആവും അയ്യപ്പ ഭക്തരുടെ ഭാഗത്തു നിന്നും ഉണ്ടാവുക എന്നും സൂചന
2018-10-20
