നിലക്കൽ : ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകളെ സന്നിധാനത്തില്‍ തടഞ്ഞു. ആന്ധ്രാസ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് പമ്ബയിലെത്തിയത്. ഇവരുടെ പക്കല്‍ വയസ്സ് തെളിയിക്കുന്ന രേഖകളില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാര്‍ ബഹളമുണ്ടാക്കിയത്.പോലീസ് ഇവരുടെ രക്ഷക്കെത്തി.സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഈ സ്ത്രീകളെ ഗാര്‍ഡ് റൂമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.ഇപ്പോൾ ഇവർ മടങ്ങാൻ തയ്യാറായി എന്നാണ് അറിവ്

Leave a Reply

Your email address will not be published. Required fields are marked *