കോഴിക്കോട്: തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. മുക്കം ആനയംകുന്ന് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗസലിനാണ് പരിക്കേറ്റത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചു. പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2018-10-24

