ആകര്‍ഷകമായ ഓഫറുകളുമായി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ ‘ബ്ലൂമൂൺ ഡയമണ്ട് ഫെസ്റ്റ്’ ആരംഭിച്ചു,മാവൂർ റോഡ് ഷോറൂമിൽ സിനിമാതാരം വി.കെ. ശ്രീരാമൻ ഉദ്ഘാടനംചെയ്തു. ആദ്യവില്പ്പന മലബാർ ഹോസ്പിറ്റല്സ് എം.ഡി. ഡോ. പി.എ. ലളിത ഏറ്റുവാങ്ങി.പാളയം ഷോറൂമില്‍ പ്രശസ്ത ഗായിക ആര്യനന്ദ ഉദ്ഘാടനം ചെയ്തു.സ്മിത. ടി. ആദ്യവില്‍പ്പന ഏറ്റുവാങ്ങി. റീജ്യണല്‍ മാനേജര്‍ ഗോകുല്‍ദാസ്,ഡയമണ്ട് ഹെഡ്ഡ് ജിജോ വി എല്‍., ഷോറൂം മാനേജര്‍മാരായ ജില്‍സണ്‍, കെ.വി.ഉമേഷ്, സി.കെ. നിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജിസംബര്‍ 1 മുതല്‍ 31 വരെനീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടും,25 ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കുകയും ചെയ്യും.കൂടാതെ 1 ലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ഊട്ടി, മൂന്നാര്‍ തേക്കടി ആലപ്പുഴ എന്നിവിടങ്ങളിലെറിസോര്‍ട്ടുകളില്‍ സൗജന്യ താമസവും ലഭിക്കും.
