അംഗപരിമിതര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ആസ്റ്റര്‍ മിംസിലെ അംഗപരിമിതരായ ജീവനക്കാരെ സിഇഒ ഡോ. സാന്റി സജന്‍ആദരിച്ചപ്പോള്‍. കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണര്‍ സജീഷ് കൃഷ്ണന്‍, ആസ്റ്റര്‍ മിംസ് മെഡിക്കല്‍ സര്‍വീസസ് ഡപ്യൂട്ടി ചീഫ് ഡോ. എബ്രഹം മാമന്‍, മെഡിക്കല്‍ സര്‍വീസസ് ചീഫ് ഡോ. പി ഹംസ എന്നിവര്‍ സമീപം. അംഗപരിമിതരായ ജീവനക്കാര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *