യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച ശബരിമല നടതുറന്നു. ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് വീണ്ടും ശ്രീകോവില്‍ നട തുറന്നത്. ഇതോടെ സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടു തുടങ്ങി.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications