പന്തളത്ത് ശബരിമല കര്‍മ്മ സമിതി പ്രകടനത്തിന് നേരെ രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പരിക്കേറ്റ അയ്യപ്പ ഭക്തന്‍ മരിച്ചു. കുരമ്ബാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സി.പി.എം ഓഫീസില്‍ നിന്നാണ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്.
2019-01-02
