രജനീകാന്ത് ചിത്രം പേട്ട ഇന്റര്‍നെറ്റില്‍: പ്രചരിക്കുന്നത് എച്ച്ഡി പ്രിന്റ്

രജനീകാന്തിന്റെ പുതിയ ചിത്രമായ പേട്ട ഇന്റര്‍നെറ്റില്‍. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ എ്ച്ച് ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് ചിത്രം വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *