യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായിലെത്തി. ദുബായ് വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിക്ക് പ്രവാസികളും കോണ്‍ഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണം നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികളുമായി സംവദിക്കാനാണ് രാഹുല്‍ ഗാന്ധി യു.എ.ഇയിലെത്തിയത് വെള്ളിയാഴ്ച വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *