ശബരിമല സന്ദര്‍ശിക്കാന്‍ നാല് യുവതികള്‍ കോട്ടയത്തെത്തി

ശബരിമല സന്ദര്‍ശിക്കാന്‍ ആന്ധ്ര സ്വദേശികളായ നാല് യുവതികള്‍ കോട്ടയത്തെത്തി. റെയില്‍ വേ സ്‌റ്റേഷനിലെത്തിയ ഇവര്‍ എരുമേലിക്ക് പോയി. അവിടെ നിന്നും പമ്പയിലേയ്ക്ക് പോകുമെന്നാണ് സൂചന.ശബരിമല സന്ദര്‍ശനം നടത്തമെന്ന ആവശ്യവുമായിയെത്തിയ ഇവരില്‍ മൂന്ന് പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *