മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജി വെച്ചു. സിബിഐ ഡയറക്ടറായി തിരിച്ച് വന്നതിന് ശേഷം വീണ്ടും ആ സ്വാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് നടപടി. ഫയര്‍ സര്‍വ്വീസ് ഡിജിയായുളള നിയമനം ഏറ്റെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് അലോക് വര്‍മയെ വീണ്ടും മാറ്റിയിരുന്നു ഇതിന് പിന്നാലെ എം.നാഗേശ്വര റാവുവിനെ പഴയതുപോലെ തന്നെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയും ചെയ്തു.

