ആർപ്പോ ആർത്തവം പരിപാടിയിൽ ബിന്ദുവും കനകദുർഗയും ;വൻ പോലീസ് സുരക്ഷ

ബിന്ദുവും കനകദുർഗയും എറണാകുളത്തു നടക്കുന്ന ആർപ്പോ ആർത്തവം പരിപാടിയിൽ പങ്കെടുക്കുന്നു, സംഘർഷ സാധ്യത കണക്കിലെടുത്തു ആചാര ലംഘനം നടത്തിയ യുവതികൾക്ക് വൻ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ആചാര ലംഘനം നടത്തിയതിനു ശേഷം ഇവർ ഇതുവരെ ഒളിവിലായിരുന്നു.ഇവരുടെ വീടും പോലീസ് സംരക്ഷണയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *