ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് നടന്‍ പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു വിധി നടപ്പാക്കേണ്ടിയിരുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷം സമയമെതുത്തായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. സര്‍ക്കാരിന്റെ തിടുക്കം ബിജെപിക്ക് സുവര്‍ണാവസരമായെന്നും പ്രകാശ് രാജ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *