കൊല്ലം ബൈപ്പാസ് ഉദ്ഘാടനം; വേദിയിൽ പിണറായിക്ക് നേരെ കൂക്കൂവിളിയും ശരണം വിളിയും,ഇതിനെതിരെ പിണറായി വിജയൻ പ്രതികരിക്കുകയും ചെയ്തു,വെറുതെ കുറെ ആളുകൾ വന്നിട്ടുണ്ടെന്നും എന്തും കാണിക്കാനുള്ള വേദിയായി ഈ യോഗത്തെ കാണരുത് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *