പട്ടാമ്പി സംസ്കൃത കോളജിലെ കവിത കാര്‍ണിവല്‍ വ്യത്യസ്ഥമാകുന്നു

പട്ടാമ്പി സംസ്കൃത കോളജില്‍ നടന്നുവരുന്ന കവിതയുടെ കാര്‍ണിവല്‍ വ്യത്യസ്ഥമാക്കുന്നു.കേരളം,കവിത,ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകള്‍ തുടങ്ങിയ പ്രമേയങ്ങള്‍ ഉയര്‍ത്തിയാണ് കവിതയുടെ കാര്‍ണിവല്‍ നടക്കുന്നത്.അംഗപരിമധുരുടെ,കുട്ടികളുടെ ,ആദിവാസി അങ്ങനെ വ്യതസ്ത പ്രമേയങ്ങള്‍ ആണ് കാർണിവലിൽ നടക്കുന്നത്,നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *