നമ്പി നാരായണന് എതിരായ സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛമെന്ന് മന്ത്രി എ കെ ബാലന്‍. സെന്‍കുമാര്‍ അത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു . ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് പരാമര്‍ശം എന്നാണ് കരുതുന്നത്. തെറ്റ് മനസ്സിലാക്കി സെന്‍കുമാര്‍ മാപ്പ് പറയണമെന്നും മന്ത്രി പാലക്കാട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *