തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കില്ല . ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയെ ചുറ്റിപ്പറ്റിയായിരുന്നു കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍. മത്സര രംഗത്തിറങ്ങാന്‍ വിഎം സുധീരനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സുധീരനെ ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചു. സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് നീക്കം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മത്സരരംഗത്തുണ്ടാകും. കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ തുടരും.

Leave a Reply

Your email address will not be published. Required fields are marked *