ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ പിരിവെടുക്കുന്ന സ്ഥാപനമായി സി.പി.എം മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മണിക്കൂറുകള്‍ കൊണ്ട് ബക്കറ്റ് പിരിവിലൂടെ കോടികള്‍ പിരിക്കുന്ന മാന്ത്രിക വിദ്യയെക്കുറിച്ച് കോടിയേരി വിശദീകരിക്കണം. അഭിമന്യു വധം സി.പി.എം പിരിവെടുത്തു ആഘോഷിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *