അഭിനന്ദന്‍,​ രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്: മോഹന്‍ലാല്‍

പാകിസ്ഥാന്‍ സെെന്യത്തിന്റെ കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്റെ തിരിച്ച്‌ വരവിനായി കാത്തിരിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ‘അഭിനന്ദന്‍,​ രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ച്‌ വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *