ജ​മ്മു കാ​ഷ്മീ​രി​ല്‍ ജ​മാ അ​ത്തെ ഇ​സ്ലാ​മി സം​ഘ​ട​ന​യ്ക്കു നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി.
സം​ഘ​ട​ന​യ്ക്കു ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ജ​മ്മു കാ​ഷ്മീ​രി​ല്‍ തീ​വ്ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നെ​ന്നും കേ​ന്ദ്രം ആ​രോ​പി​ക്കു​ന്നു.
ജ​മാ അ​ത്തെ ഇ​സ്ലാ​മി​യു​ടെ നി​ര​വ​ധി നേ​താ​ക്ക​ളെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​മീ​ദ് ഫ​യാ​സും അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *