വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച്‌ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും കുരുന്നുമക്കളും കൊല്ലപ്പെട്ടു,പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് കരളലിയിക്കുന്ന സംഭവം അരങ്ങേറിയത്. റുബാന കൗസര്‍ ഇവരുടെ മക്കളായ ഫസാന്‍, ഒന്‍പത് മാസം മാത്രം പ്രായമുള്ള മകള്‍ ഷ്ബനം എന്നിവരാണ് പാക്ക് ഷെല്ലാക്രമണത്തില്‍ മൃഗീയമായ കൊല്ലപ്പെട്ടത്. റുബാനയുടെ ഭര്‍ത്താവടക്കം രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.ഇതോടെ സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന പാക്ക് വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *