ഭീകരത ഇന്ന് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അതിനെ പ്രതിരോധിച്ച് രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ നാം ഒറ്റക്കെട്ടാവണെന്നും മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. എജ്യൂപാർക്കിൽ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത ഭീകരതയാണ് കശ്മീരിൽ ഇന്ത്യൻ ജവാന്മാർക്കു നേരെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *