ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടിയാണ് സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കിയ കോണ്‍ഗ്രസ് നേതാവാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിളിച്ചതെന്നും മധ്യപ്രദേശിലെ ധാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *