ബോളിവുഡ് നടന്‍ അക്ഷയകുമാര്‍ സാഹസികതയുമായി റാംപില്‍

ബോളിവുഡ് നടന്‍ അക്ഷയകുമാര്‍ സാഹസികതയുമായി റാംപില്‍. ജാക്കറ്റിന് മേല്‍ പടര്‍ന്നു പിടിച്ച തീയുമായി റാംപിലെത്തി ശ്രദ്ധയാകര്‍ഷിച്ച്‌ അക്ഷയ്കുമാര്‍. ആമസോണ്‍ പ്രൈംസീരിസിന്റെ ദ് എന്‍ഡ് എന്ന പരമ്പരയിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോണിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് അക്ഷയ് കുമാര്‍. ഇതിനെ തുടര്‍ന്നാണ് റാംപ് വാക്ക് സംഘടിപ്പിച്ചത്.
തീപടര്‍ന്ന സ്യൂട്ട് ധരിച്ച്‌ റാംപ് വാക്ക് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഭാര്യ ട്വിങ്കിള്‍ ഖന്ന അല്‍പ്പം പരിഭവത്തിലാണ് .

Leave a Reply

Your email address will not be published. Required fields are marked *