പൊന്നാനിയില്‍ നിന്നും ജനവിധി തേടണമെന്ന എം.എല്‍.എമാരടക്കമുള്ളവരുടെ ആവശ്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലൂടെ മറികടന്ന് പി.കെ കുഞ്ഞാലിക്കുട്ടി.മലപ്പുറത്ത് നിന്ന് മാറിയാല്‍ സംസ്ഥാനം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിന് തടസം വരുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. മണ്ഡലമാറ്റ ചര്‍ച്ച സജീവമായതോടെ അങ്ങനെയെങ്കില്‍ താന്‍ മത്സരിക്കാന്‍ തന്നെ ഉണ്ടാവില്ലെന്ന കടുത്ത തീരുമാനത്തിലേക്ക്ഇതോടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് ഉന്നതാധികാര സമിതി യോഗവും എത്തുകയായിരുന്നു. നീങ്ങുമെന്ന സൂചനകള്‍ കുഞ്ഞാലിക്കുട്ടി ഉന്നതാധികാര സമിത അംഗങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *