കേരളത്തിൽ കോൺഗ്രസിനെ പിന്തുണക്കാത്ത സി.പി.എമ്മിന്റെ പിന്തുണ കേന്ദ്രത്തിലെത്തിയ ശേഷം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ സഹായമില്ലാതെ ബംഗാളിൽ സി.പി.എമ്മിന് നാമനിർദ്ദേശ പത്രിക പോലും നൽകാൻ കഴില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ യാത്രക്കു നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *