മത്സരിക്കാൻ ഇല്ലെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കിയതോടെ ആലപ്പുഴയിൽ വട്ടം കറങ്ങി കോൺഗ്രസ്

മത്സരിക്കാൻ ഇല്ലെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കിയതോടെ ആലപ്പുഴയിൽ വട്ടം കറങ്ങി കോൺഗ്രസ്. മണ്ഡലം നിലനിർത്താൻ ആരെ കളത്തിൽ ഇറക്കമെന്ന ചർച്ചയിലാണ് നേതൃത്വം. കെ.സി പിൻമാറിയതോടെ മണ്ഡലത്തിൽ എല്‍.ഡി.എഫ് ആദ്യഘട്ട വിജയം നേടിയെന്നായിരുന്നു ഇടത് സ്ഥാനാർത്ഥി എ.എം ആരിഫിന്റെ പ്രതികരണം.വേണുഗോപാലിന്റെ പിൻമാറ്റം ജില്ലാ കോൺഗ്രസ് നേതത്വത്തിന് നൽകുന്ന പ്രതിസന്ധി ചെറുതല്ല. പി.സി വിഷ്ണുനാഥ്, എം.ലിജു, എ.എ ഷുക്കർ എന്നിവർക്ക് പുറമെ വി.എം സുധീരന്റെ പേരും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *