എം.വി ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

എം.വി ജയരാജനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി.ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് എം.വി ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കമ്മറ്റിയിലെത്തിയ പി.ശശിക്ക് വടകര മണ്ഡലത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *