ശബരിമലയിലെ നീലിമല തോപ്പില്‍ പുലിയിറങ്ങി;തീര്‍ത്ഥാടകരെ വനം വകുപ്പ് തടഞ്ഞു

ശബരിമല: ശബരിമലയിലെ നീലിമല തോപ്പില്‍ പുലിയിറങ്ങി. മരക്കൂട്ടത്തും പമ്പയിലും തീര്‍ത്ഥാടകരെ വനം വകുപ്പ് തടഞ്ഞു. രാവിലെ അപ്പാച്ചിമേട്ടിലും പുലി ഇറങ്ങിയിരുന്നു.
ചൂട് അസഹ്യമായതിനെത്തുടന്നാണ് പുലി കാട് വിട്ടിറങ്ങി വരുന്നത്. ഭക്തര്‍ നടന്ന് പോവുന്ന വഴിയ്ക്ക് കുറുകെ കടന്ന് പോയ പുലി ആരെയും അക്രമിച്ചില്ല. എന്നാലും പരമാവധി കൂട്ടത്തോടെ നടക്കാന്‍ വനം വകുപ്പ് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കി.ഇപ്പോൾ നിയന്ത്രണം നീക്കിയെന്ന് വനം വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *