മോദി ഭരണത്തിൽ ഏറ്റവുമധികം വഞ്ചിക്കപ്പെട്ടത് കർഷകരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

മോദി ഭരണത്തിൽ ഏറ്റവുമധികം വഞ്ചിക്കപ്പെട്ടത് കർഷകരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യ പരിഗണന കൊടുക്കുന്നത് കർഷകർക്കായിരിക്കുമെന്ന് പറഞ്ഞ രാഹുൽ, മോദി ചെയ്ത പോലെ പാഴ്‍വാക്കുകൾ പറഞ്ഞ് ആരെയും പറ്റിക്കില്ലെന്നും വ്യക്തമാക്കി. ഒഡിഷയിൽ നിയമസഭാ-പൊതുതെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *