തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ക്കു തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭീഷണിസന്ദേശം. കഴിഞ്ഞ ദിവസം രാത്രിയോടെ തലസ്ഥാനത്തു ശാസ്തമംഗലത്തുള്ള, മാധവന്‍നായരുടെ വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന എഴുത്തുപെട്ടിയിലാണു ഭീഷണിക്കത്ത് കണ്ടെത്തിയത്. സംഘപരിവാര്‍ സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഇതാണ് ഭീഷണികത്തില്‍ ചൂണ്ടിക്കാട്ടുന്ന പ്രകോപന കാരണങ്ങള്‍.സംഭവത്തെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *