ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ വിവാദ പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം. വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളില്‍ നേതാക്കള്‍ ജാഗ്രത കാണിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
2019-04-03
