ലോക്സഭാ തെരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയതി ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്. ഇതു വരെ 154 പത്രികകളാണ് സമർപ്പിച്ചത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടാണ്.പ്രധാനപ്പെട്ട സ്ഥാനാർഥികളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ളവർ ഇന്ന് സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *