കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ ഹെലികോപ്ടറില്‍ എത്തിയ രാഹുല്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമാണ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെത്തിയത്. ചിലപ്പോള്‍ ഡി.സി.സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.ഇന്നലെ രാത്രിയോടെയാണ് രാഹുൽ കേരളത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *