മുസ്‌ലിം ലീഗ് വൈറസാണെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ വൈറസ് ബിജെപിയാണ്. തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബിജെപി പച്ചയ്ക്ക് വര്‍ഗീയത പറയുന്നത്.ആദിത്യനാഥിന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *