തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചാലക്കുടിയില്‍ വച്ച്‌ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാര്‍ കളക്ടറുടെ കാറില്‍ ഇടിക്കുകയായിരുന്നു. കളക്ടറും സംഘവും പരിക്കില്ലാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

………………………………………………………………………………………………………………………………………….

ad**ഈ വേനല്‍കാലത്ത്‌ നിങ്ങള്‍ കുടിക്കുന്ന വെള്ളം ശുദ്ധമാണോ ? കിണര്‍ ,കുഴല്‍കിണര്‍ വെള്ളത്തിലെ ചെളി ,നിറം ,മണം ,ഇരുമ്ബ് ,ഹാര്‍ഡ്‌നെസ്സ്,രാസപദാര്‍ത്ഥങ്ങള്‍ എന്നിവ നീക്കം ചെയ്തു നല്ല ജലം ലഭിക്കാന്‍ ” (കുടിവെള്ളം സൗജന്യമായി പരിശോധിച്ചു മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നു ) കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :9895626128 ,9746380607

Leave a Reply

Your email address will not be published. Required fields are marked *