തൃശൂരില്‍ ശബരിമല വിഷയം പ്രചാരണമാക്കി സംസാരിച്ചതിന് സുരേഷ്‌ഗോപിക്ക് നോട്ടീസ്,നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് വരണാധികാരിയായ തൃശൂര്‍ ജില്ല കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാതൃക പെരുമാറ്റചട്ട ലംഘനമാണ് പ്രസംഗമെന്ന് വരണാധികാരിയുടെ നോട്ടീസില്‍ പറയുന്നു.കളക്ടർ പിണറായിക്കു വേണ്ടി സംസാരിക്കുന്നു എന്നാണ് ചില ബിജെപി നേതാക്കൾ ഇ വിഷയത്തോട് പ്രതികരിച്ചത്
2019-04-07

