മുസ്‌ലിം ലീഗ് വര്‍ഗീയകക്ഷി തന്നെയെന്ന് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്

മുസ്‌ലിം ലീഗ് വര്‍ഗീയകക്ഷി തന്നെയെന്ന് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. ലീഗിന്റെ അടിസ്ഥാനതത്വം തന്നെ മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതാണ്. അത്തരത്തിലുള്ള പാര്‍ട്ടികളെ മതേതരമാണെന്ന് പറയാനാകില്ലെന്ന് ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *