സി.പി.എമ്മുമായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരു സഖ്യവുമില്ലെന്ന് കെ.സി വേണുഗോപാല്‍

സി.പി.എമ്മുമായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരു സഖ്യവുമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമോയെന്നത് അപ്പോള്‍ തീരുമാനിക്കാം. ബി.ജെ.പി സർക്കാരിനും ഇടത് സർക്കാരിനും എതിരെയാണ് കോൺഗ്രസ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

1 Comment

  1. അവസരവാദിയാണെന്നർത്ഥം

Leave a Reply

Your email address will not be published. Required fields are marked *