തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയ സ്ഥലങ്ങളില്‍ വോട്ടിംഗ് സമയം നീട്ടി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവിധ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *