കോഴിക്കോട്: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് മൂലം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടപടികള്‍ പലതവണ തടസപ്പെട്ടതിനാല്‍ കോഴിക്കോട് മണ്ഡലത്തിലെ ഒരു ബൂത്തിലെ പോളിംഗ് രാത്രി 11 മണി വരെ നീട്ടി. കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യു.പി സ്‌കൂളിലെ 79ആം നമ്പർ ബൂത്തിലാണ് പോളിംഗ് രാത്രി 11 വരെ നീട്ടാന്‍ വരണാധികാരിയായ ജില്ലാ കളക്‌ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കിയത്.
2019-04-23


