ആലപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസുകാരിയുടേത് കൊലപാതമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ പെൺകുഞ്ഞിനെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കുട്ടിയെ മാതാവ് സ്ഥിരമായി മര്‍ദിച്ചിരുന്നതായി മുത്തശ്ശി പറഞ്ഞു.
2019-04-28

