കുഞ്ഞിനെ കൊന്നത് മൂക്കും വായയും പൊത്തിപ്പിടിച്ചെന്ന് അമ്മയുടെ മൊഴി

ആലപ്പുഴ പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് മൂക്കും വായയും പൊത്തിപ്പിടിച്ചെന്ന് അമ്മയുടെ മൊഴി. കുട്ടി കരഞ്ഞപ്പോൾ ഉണ്ടായ ദേഷ്യത്തിലാണ് വായ പൊത്തിയത്. കൊല്ലാൻ ഉദ്ദേശിച്ചില്ലെന്നും അബദ്ധം പറ്റിയതാണെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. അമ്മയെ ഇന്ന് പട്ടണക്കാട് കൊല്ലംവെള്ളി കോളനിയിലെത്തിച്ച് തെളിവെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *