സ്വര്‍ണ വില കുറഞ്ഞു. ചൊവ്വാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,970 രൂപയായി. പവന് 23,760 രൂപയാണ് ചൊവ്വാഴ്ചത്തെ വില.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications